Song: Veru
Artist:  Inixial
Year: 2022
Viewed: 62 - Published at: 10 years ago

തീരാ പാതയിൽ
വീഴും സന്ധ്യയിൽ
ആഴ്ന്നെൻ നിനവുകൾ

ആരോ ചൊല്ലി
മറന്നൊരു കഥയുടെ
വേരായി മാറി നീ

കാലം കാർന്നൊരു
കാടിനസ്ഥിയിൽ
അകമേ താഴ്ന്നു ഞാൻ

നിശയിലലിഞ്ഞ
കിനാക്കളിരുണ്ടൊരു
മഴയായി പെയ്‌തുവോ

ഇടരുന്നീ രാഗം
തിരയുന്നു താളം
തിരി താഴ്ന്നീ കാവിൽ
കരയുന്നൊരു ദൈവം
തീ നാളമേ
നീ ആർദ്രമോ
വാർ തിങ്കളെ
നീ ആഴ്കയോ

( Inixial )
www.ChordsAZ.com

TAGS :